സങ്കീർത്തനങ്ങൾ 40 -ാം അധ്യായം ഒപ്പം 2 -ാം വാക്യം

നാശകരമായ കുഴിയിൽനിന്നും കുഴഞ്ഞ ചേറ്റിൽനിന്നും അവൻ എന്നെ കയറ്റി; എന്റെ കാലുകളെ ഒരു പാറമേൽ നിർത്തി, എന്റെ ഗമനത്തെ സ്ഥിരമാക്കി.

സങ്കീർത്തനങ്ങൾ (Psalms) 40:2 - Malayalam bible image quotes