സങ്കീർത്തനങ്ങൾ 40 -ാം അധ്യായം ഒപ്പം 16 -ാം വാക്യം

നിന്നെ അന്വേഷിക്കുന്ന എല്ലാവരും നിന്നിൽ ആനന്ദിച്ചു സന്തോഷിക്കട്ടെ; നിന്റെ രക്ഷയെ ഇച്ഛിക്കുന്നവർ യഹോവ മഹത്ത്വമുള്ളവൻ എന്ന് എപ്പോഴും പറയട്ടെ.

സങ്കീർത്തനങ്ങൾ (Psalms) 40:16 - Malayalam bible image quotes