സങ്കീർത്തനങ്ങൾ 40 -ാം അധ്യായം ഒപ്പം 14 -ാം വാക്യം

എനിക്കു ജീവഹാനി വരുത്തുവാൻ നോക്കുന്നവർ ലജ്ജിച്ചു ഭ്രമിച്ചു പോകട്ടെ; എന്റെ അനർഥത്തിൽ സന്തോഷിക്കുന്നവർ പിന്തിരിഞ്ഞ് അപമാനം ഏല്ക്കട്ടെ.

സങ്കീർത്തനങ്ങൾ (Psalms) 40:14 - Malayalam bible image quotes