സങ്കീർത്തനങ്ങൾ 40 -ാം അധ്യായം ഒപ്പം 11 -ാം വാക്യം

യഹോവേ, നിന്റെ കരുണ നീ എനിക്ക് അടച്ചുകളകയില്ല; നിന്റെ ദയയും സത്യവും എന്നെ നിത്യം പരിപാലിക്കും.

സങ്കീർത്തനങ്ങൾ (Psalms) 40:11 - Malayalam bible image quotes