സങ്കീർത്തനങ്ങൾ 37 -ാം അധ്യായം ഒപ്പം 40 -ാം വാക്യം

യഹോവ അവരെ സഹായിച്ചു വിടുവിക്കുന്നു; അവർ അവനിൽ ആശ്രയിക്കകൊണ്ട് അവൻ അവരെ ദുഷ്ടന്മാരുടെ കൈയിൽ നിന്നു വിടുവിച്ചു രക്ഷിക്കുന്നു.

സങ്കീർത്തനങ്ങൾ (Psalms) 37:40 - Malayalam bible image quotes