സങ്കീർത്തനങ്ങൾ 37 -ാം അധ്യായം ഒപ്പം 34 -ാം വാക്യം

യഹോവയ്ക്കായി പ്രത്യാശിച്ച് അവന്റെ വഴി പ്രമാണിച്ചു നടക്ക; എന്നാൽ ഭൂമിയെ അവകാശമാക്കുവാൻ അവൻ നിന്നെ ഉയർത്തും; ദുഷ്ടന്മാർ ഛേദിക്കപ്പെടുന്നതു നീ കാണും.

സങ്കീർത്തനങ്ങൾ (Psalms) 37:34 - Malayalam bible image quotes