സങ്കീർത്തനങ്ങൾ 37 -ാം അധ്യായം ഒപ്പം 20 -ാം വാക്യം

എന്നാൽ ദുഷ്ടന്മാർ നശിച്ചുപോകും; യഹോവയുടെ ശത്രുക്കൾ പുല്പുറത്തിന്റെ ഭംഗിപോലേയുള്ളൂ; അവർ ക്ഷയിച്ചുപോകും; പുകപോലെ ക്ഷയിച്ചുപോകും.

സങ്കീർത്തനങ്ങൾ (Psalms) 37:20 - Malayalam bible image quotes