സങ്കീർത്തനങ്ങൾ 36 -ാം അധ്യായം ഒപ്പം 8 -ാം വാക്യം

നിന്റെ ആലയത്തിലെ പുഷ്‍ടി അവർ അനുഭവിച്ചു തൃപ്തി പ്രാപിക്കുന്നു; നിന്റെ ആനന്ദനദി നീ അവരെ കുടിപ്പിക്കുന്നു.

സങ്കീർത്തനങ്ങൾ (Psalms) 36:8 - Malayalam bible image quotes