സങ്കീർത്തനങ്ങൾ 36 -ാം അധ്യായം ഒപ്പം 7 -ാം വാക്യം

ദൈവമേ, നിന്റെ ദയ എത്ര വിലയേറിയത്! മനുഷ്യപുത്രന്മാർ നിന്റെ ചിറകിൻ നിഴലിൽ ശരണം പ്രാപിക്കുന്നു.

സങ്കീർത്തനങ്ങൾ (Psalms) 36:7 - Malayalam bible image quotes