സങ്കീർത്തനങ്ങൾ 36 -ാം അധ്യായം ഒപ്പം 6 -ാം വാക്യം

നിന്റെ നീതി ദിവ്യപർവതങ്ങളെപ്പോലെയും നിന്റെ ന്യായവിധികൾ വലിയ ആഴിയെപ്പോലെയും ആകുന്നു; യഹോവേ, നീ മനുഷ്യരെയും മൃഗങ്ങളെയും രക്ഷിക്കുന്നു.

സങ്കീർത്തനങ്ങൾ (Psalms) 36:6 - Malayalam bible image quotes