സങ്കീർത്തനങ്ങൾ 34 -ാം അധ്യായം ഒപ്പം 16 -ാം വാക്യം

ദുഷ്പ്രവൃത്തിക്കാരുടെ ഓർമയെ ഭൂമിയിൽനിന്നു ഛേദിച്ചുകളയേണ്ടതിനു യഹോവയുടെ മുഖം അവർക്ക് പ്രതികൂലമായിരിക്കുന്നു.

സങ്കീർത്തനങ്ങൾ (Psalms) 34:16 - Malayalam bible image quotes