സങ്കീർത്തനങ്ങൾ 29 -ാം അധ്യായം ഒപ്പം 9 -ാം വാക്യം

യഹോവയുടെ ശബ്ദം മാൻപേടകളെ പ്രസവിക്കുമാറാക്കുന്നു; അതു വനങ്ങളെ തോലുരിക്കുന്നു; അവന്റെ മന്ദിരത്തിൽ സകലവും മഹത്ത്വം എന്നു ചൊല്ലുന്നു.

സങ്കീർത്തനങ്ങൾ (Psalms) 29:9 - Malayalam bible image quotes