സങ്കീർത്തനങ്ങൾ 29 -ാം അധ്യായം ഒപ്പം 3 -ാം വാക്യം

യഹോവയുടെ ശബ്ദം വെള്ളത്തിന്മീതെ മുഴങ്ങുന്നു; പെരുവെള്ളത്തിന്മീതെ യഹോവ, മഹത്ത്വത്തിന്റെ ദൈവം തന്നെ, ഇടിമുഴക്കുന്നു.

സങ്കീർത്തനങ്ങൾ (Psalms) 29:3 - Malayalam bible image quotes