സങ്കീർത്തനങ്ങൾ 28 -ാം അധ്യായം ഒപ്പം 7 -ാം വാക്യം

യഹോവ എന്റെ ബലവും എന്റെ പരിചയും ആകുന്നു; എന്റെ ഹൃദയം അവങ്കൽ ആശ്രയിച്ചു; എനിക്ക് സഹായവും ലഭിച്ചു; അതുകൊണ്ട് എന്റെ ഹൃദയം ഉല്ലസിക്കുന്നു; പാട്ടോടെ ഞാൻ അവനെ സ്തുതിക്കുന്നു.

സങ്കീർത്തനങ്ങൾ (Psalms) 28:7 - Malayalam bible image quotes