സങ്കീർത്തനങ്ങൾ 28 -ാം അധ്യായം ഒപ്പം 5 -ാം വാക്യം

യഹോവയുടെ പ്രവൃത്തികളെയും അവന്റെ കൈവേലയെയും അവർ വിവേചിക്കായ്കകൊണ്ട് അവൻ അവരെ പണിയാതെ ഇടിച്ചുകളയും.

സങ്കീർത്തനങ്ങൾ (Psalms) 28:5 - Malayalam bible image quotes