സങ്കീർത്തനങ്ങൾ 23 -ാം അധ്യായം ഒപ്പം 2 -ാം വാക്യം

പച്ചയായ പുല്പുറങ്ങളിൽ അവൻ എന്നെ കിടത്തുന്നു; സ്വസ്ഥതയുള്ള വെള്ളത്തിനരികത്തേക്ക് എന്നെ നടത്തുന്നു.

സങ്കീർത്തനങ്ങൾ (Psalms) 23:2 - Malayalam bible image quotes