സങ്കീർത്തനങ്ങൾ 19 -ാം അധ്യായം ഒപ്പം 9 -ാം വാക്യം

യഹോവാഭക്തി നിർമ്മലമായത്; അത് എന്നേക്കും നിലനില്ക്കുന്നു; യഹോവയുടെ വിധികൾ സത്യമായവ; അവ ഒട്ടൊഴിയാതെ നീതിയുള്ളവയാകുന്നു.

സങ്കീർത്തനങ്ങൾ (Psalms) 19:9 - Malayalam bible image quotes