സങ്കീർത്തനങ്ങൾ 19 -ാം അധ്യായം ഒപ്പം 8 -ാം വാക്യം

യഹോവയുടെ ആജ്ഞകൾ നേരുള്ളവ; അവ ഹൃദയത്തെ സന്തോഷിപ്പിക്കുന്നു; യഹോവയുടെ കല്പന നിർമ്മലമായത്; അത് കണ്ണുകളെ പ്രകാശിപ്പിക്കുന്നു.

സങ്കീർത്തനങ്ങൾ (Psalms) 19:8 - Malayalam bible image quotes