സങ്കീർത്തനങ്ങൾ 142 -ാം അധ്യായം ഒപ്പം 7 -ാം വാക്യം

ഞാൻ നിന്റെ നാമത്തിനു സ്തോത്രം ചെയ്യേണ്ടതിന് എന്റെ പ്രാണനെ കാരാഗൃഹത്തിൽനിന്നു പുറപ്പെടുവിക്കേണമേ; നീ എന്നോട് ഉപകാരം ചെയ്തിരിക്കയാൽ നീതിമാന്മാർ എന്റെ ചുറ്റും വന്നുകൂടും.

സങ്കീർത്തനങ്ങൾ (Psalms) 142:7 - Malayalam bible image quotes