സങ്കീർത്തനങ്ങൾ 14 -ാം അധ്യായം ഒപ്പം 7 -ാം വാക്യം

സീയോനിൽനിന്നു യിസ്രായേലിന്റെ രക്ഷ വന്നെങ്കിൽ! യഹോവ തന്റെ ജനത്തിന്റെ സ്ഥിതി മാറ്റുമ്പോൾ യാക്കോബ് സന്തോഷിക്കയും യിസ്രായേൽ ആനന്ദിക്കയും ചെയ്യും.

സങ്കീർത്തനങ്ങൾ (Psalms) 14:7 - Malayalam bible image quotes