സങ്കീർത്തനങ്ങൾ 139 -ാം അധ്യായം ഒപ്പം 23 -ാം വാക്യം

ദൈവമേ, എന്നെ ശോധനചെയ്ത് എന്റെ ഹൃദയത്തെ അറിയേണമേ; എന്നെ പരീക്ഷിച്ച് എന്റെ നിനവുകളെ അറിയേണമേ.

സങ്കീർത്തനങ്ങൾ (Psalms) 139:23 - Malayalam bible image quotes