സങ്കീർത്തനങ്ങൾ 127 -ാം അധ്യായം ഒപ്പം 2 -ാം വാക്യം

നിങ്ങൾ അതികാലത്ത് എഴുന്നേല്ക്കുന്നതും നന്നാ താമസിച്ചു കിടപ്പാൻ പോകുന്നതും കഠിനപ്രയത്നം ചെയ്ത് ഉപജീവിക്കുന്നതും വ്യർഥമത്രേ; തന്റെ പ്രിയനോ, അവൻ അത് ഉറക്കത്തിൽ കൊടുക്കുന്നു.

സങ്കീർത്തനങ്ങൾ (Psalms) 127:2 - Malayalam bible image quotes