സങ്കീർത്തനങ്ങൾ 126 -ാം അധ്യായം ഒപ്പം 2 -ാം വാക്യം

അന്നു ഞങ്ങളുടെ വായിൽ ചിരിയും ഞങ്ങളുടെ നാവിന്മേൽ ആർപ്പും നിറഞ്ഞിരുന്നു. യഹോവ അവരിൽ വൻകാര്യങ്ങളെ ചെയ്തിരിക്കുന്നു എന്നു ജാതികളുടെ ഇടയിൽ അന്നു പറഞ്ഞു.

സങ്കീർത്തനങ്ങൾ (Psalms) 126:2 - Malayalam bible image quotes