സങ്കീർത്തനങ്ങൾ 123 -ാം അധ്യായം ഒപ്പം 2 -ാം വാക്യം

ദാസന്മാരുടെ കണ്ണ് യജമാനന്റെ കൈയിലേക്കും ദാസിയുടെ കണ്ണ് യജമാനത്തിയുടെ കൈയിലേക്കും എന്നപോലെ ഞങ്ങളുടെ കണ്ണ് ഞങ്ങളുടെ ദൈവമായ യഹോവയിങ്കലേക്ക്, അവൻ ഞങ്ങളോടു കൃപചെയ്യുവോളം നോക്കിക്കൊണ്ടിരിക്കുന്നു.

സങ്കീർത്തനങ്ങൾ (Psalms) 123:2 - Malayalam bible image quotes