സങ്കീർത്തനങ്ങൾ 119 -ാം അധ്യായം ഒപ്പം 143 -ാം വാക്യം

കഷ്ടവും സങ്കടവും എന്നെ പിടിച്ചിരിക്കുന്നു; എങ്കിലും നിന്റെ കല്പനകൾ എന്റെ പ്രമോദമാകുന്നു.

സങ്കീർത്തനങ്ങൾ (Psalms) 119:143 - Malayalam bible image quotes