സങ്കീർത്തനങ്ങൾ 119 -ാം അധ്യായം ഒപ്പം 108 -ാം വാക്യം

യഹോവേ, എന്റെ വായുടെ സ്വമേധാദാനങ്ങളിൽ പ്രസാദിക്കേണമേ; നിന്റെ വിധികളെ എനിക്ക് ഉപദേശിച്ചു തരേണമേ.

സങ്കീർത്തനങ്ങൾ (Psalms) 119:108 - Malayalam bible image quotes