സങ്കീർത്തനങ്ങൾ 11 -ാം അധ്യായം ഒപ്പം 4 -ാം വാക്യം

യഹോവ തന്റെ വിശുദ്ധമന്ദിരത്തിൽ ഉണ്ട്; യഹോവയുടെ സിംഹാസനം സ്വർഗത്തിൽ ആകുന്നു; അവന്റെ കണ്ണുകൾ ദർശിക്കുന്നു; അവന്റെ കൺപോളകൾ മനുഷ്യപുത്രന്മാരെ ശോധനചെയ്യുന്നു.

സങ്കീർത്തനങ്ങൾ (Psalms) 11:4 - Malayalam bible image quotes