സങ്കീർത്തനങ്ങൾ 109 -ാം അധ്യായം ഒപ്പം 18 -ാം വാക്യം

അവൻ വസ്ത്രംപോലെ ശാപം ധരിച്ചു; അതു വെള്ളംപോലെ അവന്റെ ഉള്ളിലും എണ്ണപോലെ അവന്റെ അസ്ഥികളിലും ചെന്നു.

സങ്കീർത്തനങ്ങൾ (Psalms) 109:18 - Malayalam bible image quotes