സങ്കീർത്തനങ്ങൾ 108 -ാം അധ്യായം ഒപ്പം 8 -ാം വാക്യം

ഗിലെയാദ് എനിക്കുള്ളത്; മനശ്ശെയും എനിക്കുള്ളത്; എഫ്രയീം എന്റെ തലക്കോരികയും യെഹൂദാ എന്റെ ചെങ്കോലും ആകുന്നു.

സങ്കീർത്തനങ്ങൾ (Psalms) 108:8 - Malayalam bible image quotes