സങ്കീർത്തനങ്ങൾ 108 -ാം അധ്യായം ഒപ്പം 6 -ാം വാക്യം

നിനക്കു പ്രിയമുള്ളവർ വിടുവിക്കപ്പെടേണ്ടതിനു നിന്റെ വലംകൈകൊണ്ടു രക്ഷിച്ചു ഞങ്ങൾക്ക് ഉത്തരമരുളേണമേ.

സങ്കീർത്തനങ്ങൾ (Psalms) 108:6 - Malayalam bible image quotes