സങ്കീർത്തനങ്ങൾ 106 -ാം അധ്യായം ഒപ്പം 43 -ാം വാക്യം

പലപ്പോഴും അവൻ അവരെ വിടുവിച്ചു; എങ്കിലും അവർ തങ്ങളുടെ ആലോചനയാൽ അവനോടു മത്സരിച്ചു; തങ്ങളുടെ അകൃത്യംനിമിത്തം അധോഗതി പ്രാപിച്ചു.

സങ്കീർത്തനങ്ങൾ (Psalms) 106:43 - Malayalam bible image quotes