സങ്കീർത്തനങ്ങൾ 106 -ാം അധ്യായം ഒപ്പം 23 -ാം വാക്യം

ആകയാൽ അവരെ നശിപ്പിക്കുമെന്ന് അവൻ അരുളിച്ചെയ്തു; അവന്റെ വൃതനായ മോശെ കോപത്തെ ശമിപ്പിപ്പാൻ അവന്റെ സന്നിധിയിൽ പിളർപ്പിൽ നിന്നില്ലെങ്കിൽ അവൻ അവരെ നശിപ്പിച്ചുകളയുമായിരുന്നു.

സങ്കീർത്തനങ്ങൾ (Psalms) 106:23 - Malayalam bible image quotes