സങ്കീർത്തനങ്ങൾ 105 -ാം അധ്യായം ഒപ്പം 37 -ാം വാക്യം

അവൻ അവരെ വെള്ളിയോടും പൊന്നിനോടുംകൂടെ പുറപ്പെടുവിച്ചു; അവരുടെ ഗോത്രങ്ങളിൽ ഒരു ബലഹീനനും ഉണ്ടായിരുന്നില്ല.

സങ്കീർത്തനങ്ങൾ (Psalms) 105:37 - Malayalam bible image quotes