സങ്കീർത്തനങ്ങൾ 105 -ാം അധ്യായം ഒപ്പം 1 -ാം വാക്യം

യഹോവയ്ക്കു സ്തോത്രം ചെയ്‍വിൻ; തൻനാമത്തെ വിളിച്ചപേക്ഷിപ്പിൻ; അവന്റെ പ്രവൃത്തികളെ ജാതികളുടെ ഇടയിൽ അറിയിപ്പിൻ.

സങ്കീർത്തനങ്ങൾ (Psalms) 105:1 - Malayalam bible image quotes