സങ്കീർത്തനങ്ങൾ 101 -ാം അധ്യായം ഒപ്പം 6 -ാം വാക്യം

ദേശത്തിലെ വിശ്വസ്തന്മാർ എന്നോടുകൂടെ വസിക്കേണ്ടതിന് എന്റെ ദൃഷ്‍ടി അവരുടെമേൽ ഇരിക്കുന്നു; നിഷ്കളങ്കമാർഗത്തിൽ നടക്കുന്നവൻ എന്നെ ശുശ്രൂഷിക്കും.

സങ്കീർത്തനങ്ങൾ (Psalms) 101:6 - Malayalam bible image quotes