സങ്കീർത്തനങ്ങൾ 10 -ാം അധ്യായം ഒപ്പം 9 -ാം വാക്യം

സിംഹം മുറ്റുകാട്ടിൽ എന്നപോലെ അവൻ മറവിടത്തിൽ പതുങ്ങുന്നു; എളിയവനെ പിടിപ്പാൻ അവൻ പതിയിരിക്കുന്നു; എളിയവനെ തന്റെ വലയിൽ ചാടിച്ചു പിടിക്കുന്നു.

സങ്കീർത്തനങ്ങൾ (Psalms) 10:9 - Malayalam bible image quotes