സങ്കീർത്തനങ്ങൾ 10 -ാം അധ്യായം ഒപ്പം 7 -ാം വാക്യം

അവന്റെ വായിൽ ശാപവും വ്യാജവും സാഹസവും നിറഞ്ഞിരിക്കുന്നു; അവന്റെ നാവിൻകീഴിൽ ദോഷവും അതിക്രമവും ഇരിക്കുന്നു.

സങ്കീർത്തനങ്ങൾ (Psalms) 10:7 - Malayalam bible image quotes