സദൃശവാക്യങ്ങൾ 9 -ാം അധ്യായം ഒപ്പം 7 -ാം വാക്യം

പരിഹാസിയെ ശാസിക്കുന്നവൻ ലജ്ജ സമ്പാദിക്കുന്നു; ദുഷ്ടനെ ഭർത്സിക്കുന്നവനു കറ പറ്റുന്നു.

സദൃശവാക്യങ്ങൾ (Proverbs) 9:7 - Malayalam bible image quotes