സദൃശവാക്യങ്ങൾ 6 -ാം അധ്യായം ഒപ്പം 22 -ാം വാക്യം

നീ നടക്കുമ്പോൾ അതു നിനക്കു വഴി കാണിക്കും. നീ ഉറങ്ങുമ്പോൾ അതു നിന്നെ കാക്കും; നീ ഉണരുമ്പോൾ അതു നിന്നോടു സംസാരിക്കും.

സദൃശവാക്യങ്ങൾ (Proverbs) 6:22 - Malayalam bible image quotes