സദൃശവാക്യങ്ങൾ 6 -ാം അധ്യായം ഒപ്പം 11 -ാം വാക്യം

അങ്ങനെ നിന്റെ ദാരിദ്ര്യം വഴിപോക്കനെപ്പോലെയും നിന്റെ ബുദ്ധിമുട്ട് ആയുധപാണിയെപ്പോലെയും വരും.

സദൃശവാക്യങ്ങൾ (Proverbs) 6:11 - Malayalam bible image quotes