സദൃശവാക്യങ്ങൾ 31 -ാം അധ്യായം ഒപ്പം 21 -ാം വാക്യം

തന്റെ വീട്ടുകാരെച്ചൊല്ലി അവൾ ഹിമത്തെ പേടിക്കുന്നില്ല; അവളുടെ വീട്ടിലുള്ളവർക്കൊക്കെയും ചുവപ്പുകമ്പിളി ഉണ്ടല്ലോ.

സദൃശവാക്യങ്ങൾ (Proverbs) 31:21 - Malayalam bible image quotes