സദൃശവാക്യങ്ങൾ 26 -ാം അധ്യായം ഒപ്പം 1 -ാം വാക്യം

വേനൽക്കാലത്തു ഹിമവും കൊയ്ത്തുകാലത്തു മഴയും എന്നപോലെ ഭോഷനു ബഹുമാനം പൊരുത്തമല്ല.

സദൃശവാക്യങ്ങൾ (Proverbs) 26:1 - Malayalam bible image quotes