സദൃശവാക്യങ്ങൾ 10 -ാം അധ്യായം ഒപ്പം 27 -ാം വാക്യം

യഹോവാഭക്തി ആയുസ്സിനെ ദീർഘമാക്കുന്നു; ദുഷ്ടന്മാരുടെ സംവത്സരങ്ങളോ കുറഞ്ഞുപോകും.

സദൃശവാക്യങ്ങൾ (Proverbs) 10:27 - Malayalam bible image quotes