ഫിലിപ്പിയർ 4 -ാം അധ്യായം ഒപ്പം 19 -ാം വാക്യം

എന്റെ ദൈവമോ നിങ്ങളുടെ ബുദ്ധിമുട്ടൊക്കെയും മഹത്ത്വത്തോടെ തന്റെ ധനത്തിനൊത്തവണ്ണം ക്രിസ്തുയേശുവിൽ പൂർണമായി തീർത്തുതരും.

ഫിലിപ്പിയർ (Philippians) 4:19 - Malayalam bible image quotes