ഫിലിപ്പിയർ 3 -ാം അധ്യായം ഒപ്പം 17 -ാം വാക്യം

സഹോദരന്മാരേ, നിങ്ങൾ എല്ലാവരും എന്നെ അനുകരിപ്പിൻ; ഞങ്ങൾ നിങ്ങൾക്കു കാണിച്ച മാതൃകപ്രകാരം നടക്കുന്നവരെയും കുറിക്കൊൾവിൻ.

ഫിലിപ്പിയർ (Philippians) 3:17 - Malayalam bible image quotes