ഫിലിപ്പിയർ 3 -ാം അധ്യായം ഒപ്പം 14 -ാം വാക്യം

ഒന്നു ഞാൻ ചെയ്യുന്നു: പിമ്പിലുള്ളത് മറന്നും മുമ്പിലുള്ളതിന് ആഞ്ഞുംകൊണ്ടു ക്രിസ്തുയേശുവിൽ ദൈവത്തിന്റെ പരമവിളിയുടെ വിരുതിനായി ലാക്കിലേക്ക് ഓടുന്നു.

ഫിലിപ്പിയർ (Philippians) 3:14 - Malayalam bible image quotes