ഫിലിപ്പിയർ 2 -ാം അധ്യായം ഒപ്പം 22 -ാം വാക്യം

അവനോ മകൻ അപ്പനു ചെയ്യുന്നതുപോലെ എന്നോടുകൂടെ സുവിശേഷഘോഷണത്തിൽ സേവ ചെയ്തു എന്നുള്ള അവന്റെ സിദ്ധത നിങ്ങൾ അറിയുന്നുവല്ലോ.

ഫിലിപ്പിയർ (Philippians) 2:22 - Malayalam bible image quotes