ഫിലിപ്പിയർ 1 -ാം അധ്യായം ഒപ്പം 19 -ാം വാക്യം

നിങ്ങളുടെ പ്രാർഥനയാലും യേശുക്രിസ്തുവിന്റെ ആത്മാവിന്റെ സഹായത്താലും അത് എനിക്കു രക്ഷാകാരണമായിത്തീരും എന്ന് ഞാൻ അറിയുന്നു.

ഫിലിപ്പിയർ (Philippians) 1:19 - Malayalam bible image quotes