സംഖ്യാപുസ്തകം 18 -ാം അധ്യായം ഒപ്പം 20 -ാം വാക്യം

യഹോവ പിന്നെയും അഹരോനോട്: നിനക്ക് അവരുടെ ഭൂമിയിൽ ഒരു അവകാശവും ഉണ്ടാകരുത്; അവരുടെ ഇടയിൽ നിനക്ക് ഒരു ഓഹരിയും അരുത്; യിസ്രായേൽമക്കളുടെ ഇടയിൽ ഞാൻതന്നെ നിന്റെ ഓഹരിയും അവകാശവും ആകുന്നു എന്ന് അരുളിച്ചെയ്തു.

സംഖ്യാപുസ്തകം (Numbers) 18:20 - Malayalam bible image quotes