സംഖ്യാപുസ്തകം 16 -ാം അധ്യായം ഒപ്പം 7 -ാം വാക്യം

ധൂപകലശം എടുത്തു നാളെ യഹോവയുടെ സന്നിധിയിൽ അതിൽ തീയിട്ടു ധൂപവർഗം ഇടുവിൻ; യഹോവ തിരഞ്ഞെടുക്കുന്നവൻതന്നെ വിശുദ്ധൻ; ലേവിപുത്രന്മാരേ, മതി, മതി!

സംഖ്യാപുസ്തകം (Numbers) 16:7 - Malayalam bible image quotes